Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Thomas Animoottil

Kottayam

ദൈ​വാ​ശ്ര​യ​ത്വ​വും ക​ഠി​നാ​ധ്വാ​ന​വും വി​ജ​യ ഫോ​ര്‍​മു​ല: മാ​ര്‍ തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍

കോ​​ട്ട​​യം: ദൈ​​വാ​​ശ്ര​​യ​​ത്വ​​വും ക​​ഠി​​നാ​​ധ്വാ​​ന​​വു​​മാ​​ണ് ജീ​​വി​​ത വി​​ജ​​യ​​ത്തി​​നു​​ള്ള ഫോ​​ര്‍​മു​​ല​​യെ​​ന്ന് കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ൽ.
തെ​​ള്ള​​കം ചെ​​ത​​ന്യ പാ​​സ്റ്റ​​റ​​ല്‍ സെ​​ന്‍ററി​​ല്‍ കെ​​സി​​സി, കെ​​സി​​ഡ​​ബ്ല്യു​​എ, കെ​​സി​​വൈ​​എ​​ല്‍ സം​​ഘ​​ട​​ന​​ക​​ളു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ന​​ല്‍​കി​​യ സ്വീ​​ക​​ര​​ണ​​ത്തി​​ല്‍ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ൽ.

കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു പ​​റ​​മ്പേ​​ട​​ത്തു​​മ​​ല അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ട്, ഷൈ​​നി സി​​റി​​യ​​ക്, സി​​സ്റ്റ​​ര്‍ സൗ​​മി എ​​സ്‌​​ജെ​​സി, ത​​മ്പി എ​​രു​​മേ​​ലി​​ക്ക​​ര, സാ​​ബു ക​​രി​​ശേ​​രി​​ക്ക​​ൽ, ബേ​​ബി മു​​ള​​വേ​​ലി​​പ്പു​​റ​​ത്ത്, ജോ​​ണ്‍ തെ​​രു​​വ​​ത്ത്, ജോ​​സ് ക​​ണി​​യാ​​പ​​റ​​മ്പി​​ല്‍, എം.​​സി. കു​​ര്യാ​​ക്കോ​​സ്, ഷി​​ജു കൂ​​റാ​​നാ, ബി​​നു ചെ​​ങ്ങ​​ളം, ചാ​​ക്കോ ഷി​​ബു, ബി​​ന്‍​സി ഷി​​ബു, ബോ​​ണി ജോ​​സ് ടോ​​മി, സി​​ല്‍​ജി സ​​ജി, ടോം ​​ക​​രി​​കു​​ളം തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
കോ​​ട്ട​​യം അ​​തി​​രൂ​​പ​​താ അ​​ത്മാ​​യ സം​​ഘ​​ട​​നാ നേ​​താ​​ക്ക​​ളും പ്ര​തി​നി​ധി​ക​ളും സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up